നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
പ്രധാന വികസന നേട്ടങ്ങൾ
  • ഹരിത ഊർജ്ജവും മാലിന്യ സംസ്കരണവും: ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണവും ഗതാഗതവും കൂടുതൽ സുഗമമാക്കുന്നതിനായി ഇലക്ട്രിക് മിനി ട്രക്കുകൾ വിന്യസിച്ചുകൊണ്ട് മാതൃകയായി.
  • വനിതാ ശാക്തീകരണ പദ്ധതികൾ: സ്ത്രീകൾക്ക് പരമ്പരാഗതമല്ലാത്ത തൊഴിൽ മേഖലകളിൽ അവസരമൊരുക്കുന്നതിനായി പരിശീലനം സിദ്ധിച്ച വനിതാ ഡ്രൈവർമാർക്ക് സൗജന്യമായി ഇ-ഓട്ടോകൾ വിതരണം ചെയ്തു.