നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
ജനസംഖ്യ വിവരങ്ങൾ

 

ജനസംഖ്യാ വിവരങ്ങൾ (Census 2011)

  • ആകെ ജനസംഖ്യ (Total Population): 1,67,100
  • പുരുഷന്മാർ (Males): 80,683
  • സ്ത്രീകൾ (Females): 86,417
  • ജനസാന്ദ്രത (Population Density): 883.39 / ചതുരശ്ര കി.മീ
  • സ്ത്രീ-പുരുഷ അനുപാതം (Sex Ratio): 1071 (1000 പുരുഷന്മാർക്ക്)
  • സാക്ഷരതാ നിരക്ക് (Literacy Rate): 91.56%