നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
പൗരാവകാശരേഖ

സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ നൽകുന്നതിനുള്ള സമയപരിധി, അപേക്ഷാ നടപടികൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ വ്യക്തമാക്കുന്ന രേഖയാണിത്