നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
ഒറ്റ നോട്ടത്തില്‍

 

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

 

സ്ഥലം: പഴകുറ്റി, നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

 

വാർഡുകൾ: 13

 

നിയമസഭാ മണ്ഡലങ്ങൾ: നെടുമങ്ങാട്, അരുവിക്കര, വാമനപുരം (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നവ)

 

ലോകസഭാ മണ്ഡലം: ആറ്റിങ്ങൽ

 

ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ / വില്ലേജുകൾ: ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം

 

ആകെ ജനസംഖ്യ: 1,47,296 (2011 സെൻസസ് പ്രകാരം)

 

വിസ്തീർണ്ണം: 123.5 ചതുരശ്ര കിലോമീറ്റർ